Sunday 23 April 2017

നമുക്ക് വളരെ വളരെ അത്യാവശ്യം ഉള്ള ഒന്നാണല്ലോ ശുദ്ധ ജലം .പണ്ട് നമുക്ക് എല്ലാ വീട്ടിലും ഒരു കിണര്‍ എങ്കിലും ഉണ്ടായിരുന്നു,എന്നാല്‍ ഇന്നത്തെ അവസ്ഥ അതല്ല ,നമ്മള്‍ എല്ലാവരും പൈപ്പ് വെള്ളം ഉപയോഗിക്കുന്നു .അത് സംഭരിച്ചു വക്കുന്നതോ പ്ലാസ്റ്റിക്‌/പി.വി.സി.സംഭരണികള്‍ലും .എത്ര മാത്രം ശുദ്ധ ജലം ആണെന്ന് പറഞ്ഞാലും ഇങ്ങനെ സംഭരിച്ചു വക്കുന്നതുകൊണ്ട് അതില്‍ അഴുക്കു ഉണ്ടാകും ,ഇങ്ങനെ ഉണ്ടാകുന്ന അഴുക്കു കളയുക എന്നത് വളരെ ബുദ്ധിമുട്ട്ഉള്ളതും വളരെ അധികം സമയം കളയുന്നതും ആണ് .മാത്രമല്ല ടാങ്കില്‍ ഉള്ള വെള്ളം മുഴുവന്‍ കാലി ആക്കി അതില്‍ ഇറങ്ങി കുറെ ചെറിയ പത്രം കൊണ്ട് കോരിയും ബാകി തുണി കൊണ്ട് തുടച്ചും കളയണം .ഇതല്ലേ ഇപ്പോള്‍‌ നിങ്ങള്‍ ഓരോരുത്തരും ചെയ്യുന്നത് .ഇതൊന്നു കണ്ടുനോക്കു .വളരെ കുറഞ്ഞ ചിലവിലും ,നമുക്ക് തന്നെയും ചെയ്യാന്‍ കഴിയും.അഭിപ്രായം അറിയിക്കുക .phone no 7736132609.